മീറത്തില്‍ സംഘര്‍ഷം :വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

single-img
14 May 2014

TH14_MEERUT_RIOTS_1892231fമീറത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആരാധനാലയത്തിനുസമീപമുള്ള വാട്ടര്‍ ടാങ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. തലക്ക് വെടിയേറ്റ 18കാരനാണ് മരിച്ചത്. വിവരമറിഞ്ഞ് മീറത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനുനേരെ കല്ളേറുണ്ടായി.