കണ്ണൂരിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

single-img
13 May 2014

naliniലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നളിനി നെറ്റോ . കള്ളവോട്ട് തടയുന്നതിന് വേണ്ടി ബൂത്തുകളിൽ ക്യാമറ സംവിധാനം ഒരുക്കിയിരുന്നു എന്നും കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെന്നും അവർ പറ‍ഞ്ഞു. ഈ അവസരത്തിൽ കള്ളവോട്ടിനെ കുറിച്ച് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല എന്നും നളിനി നെറ്റോ പറഞ്ഞു.