‘ഓപ്പറേഷന്‍ കുബേര’ ഭയന്ന് പെരുമ്പാവൂരില്‍ ബ്ലേഡുകാരന്‍ ജീവനൊടുക്കി

single-img
13 May 2014

rupee-1000-resized1പെരുമ്പാവൂര്‍ വല്ലത്ത് പലിശയ്ക്ക് പണം നല്‍കിവന്നിരുന്നയാള്‍ ജീവനൊടുക്കി. പെരുമ്പാവൂരിന് സമീപം വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായി സുധീര്‍ എന്നയാളാണ് മരിച്ചത്. തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലേഡ്കാരെ പിടിക്കാന്‍ പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ കുബേര’ ഭയന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നു.