ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന്‌ സാദ്ധ്യത

single-img
13 May 2014

eഇടുക്കിയിലും കൂടംകുളത്തും രാമഗുണ്ടത്തും വൈദ്യുതോത്പാദനയന്ത്രങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ തകരാര്‍ പൂര്‍ണമായി പരിഹരിക്കപ്പെടാത്തതുകാരണം വൈദ്യുതിലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവുവന്നതുമൂലം സംസ്ഥാനത്ത് ഇന്ന് (മേയ് 13) വൈകിട്ട് ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന്‌ സാദ്ധ്യതയുണ്ട് എന്ന് കെ എസ് ഇ ബി അറിയിച്ചു . നാളെയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ്‌ പ്രതീക്ഷ എന്നും ബോർഡ്‌ അറിയിച്ചു .