പനാമയില്‍ ഭൂചലനം

single-img
13 May 2014

Earthquakeപനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം 6.35 ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്.