മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി ഇഷാ തൽവാർ

single-img
12 May 2014

ishaമലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി ഇഷാ തൽവാർ . പരസ്യ സംവിധായകനായ കെന്നി ഫെർണാണ്ടസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഇഷയാണ്. അഞ്ജലി മേനോന്റെ ബാംഗ്ളൂർ ഡേയ്സും ഇഷ നായിക ആയ ചിത്രം ആണ് ഇതും ഉടൻ തന്നെ റിലീസ് ചെയ്യും