അസമിൽ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി

single-img
10 May 2014

mdfgഅസമിലെ കരിംഗഞ്ചില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. കനത്ത മഴയെത്തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക കൂടാരത്തിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. മണ്ണ് നീക്കി ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ചീവ് ഗോഹെന്‍ പറഞ്ഞു.