മോഹൻലാലിനെയും മമ്മൂട്ടിയേയും പിന്തള്ളി  ഫേസ്ബുക്കിന്റെ ഇഷ്ടക്കാരിയായി നസ്രിയ;ലൈക്ക് അരക്കോടി കഴിഞ്ഞു

single-img
4 May 2014

Thirumanam_Ennim_Nikka_Stills_Photos_02ഫേസ്ബുക്കിൽ നസ്രിയയുടെ കുതിച്ച് കയറ്റം തുടരുകയാണു.മോഹന്‍ലാലും മമ്മൂട്ടിയും എന്തിന് ഭര്‍ത്താവാകാന്‍ പോകുന്ന ഫഹദ് ഫാസില്‍ പോലും നസ്രിയയ്ക്കു മുന്നില്‍ ഒന്നുമല്ല. ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണത്തിലാണ് നസ്രിയ അരക്കോടിയും കവിഞ്ഞ് മുന്നേറുകയാണു.ഔദ്യോഗിക പേജിന് ഇതുവരെ 50 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.

ഫാൻസ് അസോസിയേഷനുകളുടെ പിന്തുണയുണ്ടെങ്കിലും ലൈക്കുകളുടെ കാര്യത്തില് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നസ്രിയയെക്കാള്‍ വളരെ പിന്നിലാണ്.തമിഴിൽ ഏറെ ജനപ്രീതി നേടിയതാണു സസ്രിയയുടെ ലൈക്ക് ഇത്ര ഉയരാൻ കാരണം