ട്വന്‍റി20; ഇന്ത്യ ഒന്നാമത്

single-img
3 May 2014

India v South Africa - ICC World Twenty20 2012: Super Eights Group 2ഇന്ത്യ ട്വന്‍റി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാമതത്തെി. ട്വന്‍റി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ പിന്തള്ളിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഓസ്‌ട്രേലിയ ഐ.സി.സി. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഏകദിന റാങ്കിങ്ങിലും ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരു ട്വന്‍റി20 മത്സരത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.ഇതാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ ടീമിന് സഹായകരമായത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.