അമൃതാനന്ദമയീ മഠത്തിനു സര്‍ക്കാറിന്റെ ക്ലീൻ ചീറ്റ്;കേസെടുക്കാന്‍ തെളിവില്ലെന്നു സര്‍ക്കാര്‍

single-img
2 May 2014

Mata_Amritanandamayi_AFP_295x200അമൃതാനന്ദമയി മഠത്തിനെതിരെ ഗെയില്‍ ട്രെഡ്‌വലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍.പ്രാഥമിക അന്വേഷണത്തില്‍ മഠത്തിനു സര്‍ക്കാർ ക്ലീന്‍ചിറ്റ് നൽകി.

പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നാണു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.സര്‍ക്കാറിനുവേണ്ടി ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയെ അറിയിക്കും