ചുഴലിക്കാറ്റ്; അമേരിക്കയില്‍ മരണം 28 ആയി

single-img
30 April 2014

map_of_usaഅമേരിക്കയുടെ മധ്യ, കിഴക്കന്‍ മേഖലകളില്‍ ദുരന്തം വിതച്ച ചുഴലിക്കാറ്റില്‍ മരണം 28 ആയി. മിസിസിപ്പി, അലബാമ, ടെന്നിസി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 11 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 17 പേര്‍ മരിച്ചു. ഇവരില്‍ 15 പേര്‍ ആര്‍ക്കന്‍സാസില്‍നിന്നുള്ളവരായിരുന്നു. ആര്‍ക്കന്‍സാസില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.