പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് സി.വി ആനന്ദബോസ്

single-img
27 April 2014

sree-padmanabhaswamy-temple-thiruvananthapuramപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസ് .നിധിശേഖരം വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടാവാമെന്നും അദ്ദേഹം സംശയംപ്രകടിപ്പിച്ചു. ക്ഷേത്രത്തിലെ നിധി കൈകാര്യം ചെയ്തതില്‍ ദുരൂഹതയുണ്ട് എന്നും ഇതെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ആനന്ദബോസ് പറഞ്ഞു.