ശ്രുതിഹാസൻ നായികയായെത്തുന്ന പുതിയ ചിത്രം പൂജൈ ദീപാവലിക്ക്

single-img
25 April 2014

sruthiകോളിവുഡിൽ ശ്രുതിഹാസൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൂജൈ. വിശാലിനെ നായകനാക്കി  ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സത്യരാജ്,​ രാധിക,​ സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് പ്രദർശനത്തിനെത്തും.