സാവോപോളോയില്‍ സംഘര്‍ഷത്തില്‍ 34 ബസുകള്‍ കത്തിച്ചു

single-img
23 April 2014

BRAZIL-CONFED-PROTESTലോകകപ്പ് ഫുട്‌ബോളിനു ആഥിതേയത്വം വഹിക്കുന്ന ബ്രസീലിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സാവോപോളോയില്‍ സംഘര്‍ഷം. അക്രമികള്‍ 34 ബസുകള്‍ കത്തിച്ചതായി പോലീസ് വ്യക്തമാക്കി. ആയുധങ്ങളുമായെത്തിയ അക്രമികള്‍ നഗരത്തിനു സമീപമുള്ള ബസ് ഡിപ്പോയില്‍ പാര്‍ക്കു ചെയ്തിരുന്ന ബസുകള്‍ കത്തിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിടുണ്്ട്.

കഴിഞ്ഞദിവസം പോലീസുമായുണ്്ടായ ഏറ്റുമുട്ടലില്‍ ഒരുമയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടിരുന്നതിന്റെ പ്രതികാര നടപടിയാണിതെന്ന് കരുതുന്നതായി രബസീലിയന്‍ പോലീസ് പറഞ്ഞു.