ചില സീറ്റു മോഹികള്‍ കൊല്ലത്ത് പ്രചരണത്തില്‍ നിന്നും വിട്ടുനിന്നുവെന്ന് ഡി.സി.സിക്കുവേണ്ടി പ്രതാപവര്‍മ്മ തമ്പാന്‍

single-img
22 April 2014

Prathapa Varma Thambanചില സീറ്റു മോഹികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസി പ്രിഡന്റിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആരെയും പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.