റാണി മുഖർജി വിവാഹിതയായി;വരൻ ആദിത്യ ചോപ്ര

single-img
22 April 2014

rani-mukherji-adityachopraബോളിവുഡ് സുന്ദരി റാണി മുഖർജി വിവാഹിതയായി.പ്രമുഖ സംവിധായകനും യഷ് രാജ് ഫിലിംസിന്റെ തലവനുമായ ആദിത്യ ചോപ്രയും റാണി മുഖർജിയും തമ്മിലുള്ള വിവാഹമാണു കഴിഞ്ഞ ദിവസം നടന്നത്.ഇറ്റലിയിൽ വെച്ചാണു ഇരുവരും വിവാഹിതരായത്.

42കാരനായ ആദിത്യ ചോപ്ര വിവാഹമോചിതനാണു.ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നായ’ദിൽവാലെ ദുൽഹനിയ ലേജായേങ്കെ’യുടെ സംവിധായകനാണു ആദിത്യ ചോപ്ര.’കുച്ച് കുച്ച് ഹോത്താഹെയിലൂടെയാണു’ റാണി മുഖർജി ബോളിവുഡിലെ താരമായി മാറിയത്.