ശ്വേത മേനോൻ നായികയാകുന്ന പുതിയ ചിത്രം ബെനയാത്ര

single-img
21 April 2014

swശ്വേത മേനോൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബെനയാത്ര. നായികപ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മലാണ്. പേരു സൂചിപ്പിക്കുന്ന പോലെ വ്യത്യസ്തമായിരിക്കും ചിത്രം എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.