ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തീപിടുത്തം

single-img
19 April 2014

Kochi-metro-cochin-metro-railഡല്‍ഹി മെട്രോയുടെ കീഴിലുള്ള രാജീവ് ചൗക് മെട്രോ സ്റ്റേഷനില്‍ അഗ്നിബാധ. സ്റ്റേഷന്റെ മേല്‍ക്കൂരയിലാണ് തീപിടുത്തമുണ്ടായത്. ഇതേതുടര്‍ന്ന് അല്‍പസമയത്തേക്ക് സ്റ്റേഷന്‍ അടച്ചു. അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. തീ അണച്ച് ഉച്ചയ്ക്ക് ശേഷം സ്റ്റേഷന്‍ തുറന്നു.