തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 198 പെയ്ഡ് ന്യൂസുകൾ

single-img
17 April 2014

paidതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ 198 പെയ്ഡ് ന്യൂസുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ  സ്ഥിരീകരിച്ചു.  എന്നാൽ കേരളത്തിൽ നിന്നും പെയ്ഡ് ന്യൂസുകൾ ഇല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.