സ്വര്‍ണവില വീണ്ടും വര്‍ദ്ധിചു

single-img
17 April 2014

goldസ്വര്‍ണവില പവന് 160 രൂപ വീണ്ടും വര്‍ദ്ധിച്ച് പവന് 22400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ദ്ധിച്ച് 2800 രൂപയായി. വിഷുവിനോടനുബന്ധിച്ച് പവന് 22400 ആയിരുന്ന സ്വര്‍ണവില ബുധനാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും ഇതേ വിലയായിരുന്നെങ്കിലും പിന്നീട് കൂടുകയായിരുന്നു.