സോണിയ കന്യാകുമാരിയില്‍

single-img
16 April 2014

Soniaതമിഴ്‌നാട്ടില്‍ കന്യാകുമാരിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ സോണിയ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിയില്‍ എത്തിയത്. കന്യാകുമാരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സോണിയ സംസാരിക്കും. കോണ്‍ഗ്രസ് ചിഹ്നത്തില്‍ 10 വര്‍ഷത്തിന് ശേഷമാണ് കന്യാകുമാരിയില്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നത്.