മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ച മാനേജരെ അയോഗ്യനാക്കി

single-img
16 April 2014

malaparmpulpകോഴിക്കോട് മലാപ്പറമ്പ് യുപി സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സ്‌കൂള്‍ മാനേജര്‍ പി.കെ പത്മരാജനെ അയോഗ്യനാക്കി കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫിസര്‍ ഉത്തരവിറക്കി. മാനേജര്‍ക്കെതിരായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മലാപ്പറമ്പ് സ്‌കൂള്‍കെട്ടിടം പൊളിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മാനേജര്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.