കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എൽ.കെ.അദ്വാനി

single-img
13 April 2014

advaniകേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പാർട്ടി നേതാവ് എൽ.കെ.അദ്വാനി. തിരുവനന്തപുരം ലോക് സഭാ സീറ്റിൽ ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്വാനിയുടെ പ്രഖ്യാപനം. നേരത്തെ ഒ രാജഗോപാൽ ജയിച്ചാൽ മന്ത്രി സ്ഥാനം അദ്വാനി കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ വാഗ്ദാനം ചെയ്തിരുന്നു.