അമലാപോൾ വീണ്ടും മലയാളത്തിൽ

single-img
12 April 2014

amalaഅമലാപോൾ വീണ്ടും മലയാളത്തിൽ നായികയാകുന്നു . സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായാണ് അമലയുടെ തിരിച്ചു വരവ്. ഗൗരിമീനാക്ഷി ഫിലിംസിന്റെ ബാനറിൽ എസ്. ഗിരീഷ് ലാലാണ് ചിത്രം നിർമ്മിക്കുന്നത്.