കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും കിട്ടില്ല:പിണറായി വിജയൻ

single-img
10 April 2014

pinrayiകോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും കിട്ടില്ല എന്നും ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫും സംസ്ഥാന സര്‍ക്കാരും തകരും എന്നും പിണറായി വിജയൻ പറഞ്ഞു . പിണറായിയിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോടെ പ്രതികരികുകയായിരുനു പിണറായി വിജയൻ.