സ്വര്‍ണ വില പവന് 80 രൂപ കൂടി

single-img
9 April 2014

goldസ്വര്‍ണ വില പവന് 80 രൂപ കൂടി 21960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 2745 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1.89 ഡോളര്‍ ഉയര്‍ന്ന് 1310.59 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്