ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് നടന്‍ സുരേഷ് ഗോപിയും

single-img
8 April 2014

innoചാലക്കുടി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ നടന്‍ സുരേഷ് ഗോപിയും എത്തി .

നേരത്തെ മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. ജനാര്‍ദ്ദനനും കെപിഎസി ലളിതയും ഇന്നസെന്റിനായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയിരുന്നു.