കൊച്ചടൈയാനു ശേഷം രജനീകാന്ത്‌ ചിത്രത്തിൽ സൊനാക്ഷി സിൻഹ നായിക ?

single-img
5 April 2014

sonaകൊച്ചടൈയാനു ശേഷം രജനീകാന്തിനെ നായകനാക്കി കെ.എസ്. രവികുമാർ ഒരുക്കുന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹ നായികയായെത്തുമെന്ന് റിപ്പോർട്ടുകൾ. രജനിയുടെ ചിത്രത്തിൽ അഭിനയിക്കാൻ എന്തു വിലകൊടുത്തും താൻ കരാറൊപ്പിടുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്.