ആന്റോ ആന്റണിക്ക് ആറന്മുളയില്‍ സ്വീകരണം പ്രമാണിച്ച് വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍

single-img
5 April 2014

Anto_Antonyആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി ആറന്മുളയില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ആറന്മുളയില്‍ സ്വീകരണം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.