കാറില്‍ കടത്തിയ രണ്ടു കോടിയോളം രൂപ പിടിച്ചു

single-img
4 April 2014

26IN_CURRENCY_NOTES_34423fതൃശൂരില്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുപോയിരുന്ന ഒരു കോടി 90 ലക്ഷം രൂപ തഹസില്‍ദാര്‍ ജോസ് അലക്‌സിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ രാത്രി പരിശോധന നടത്തുന്നതിനിടെ പണം കടത്തിയത് പിടികൂടിയത്.

വലപ്പാട് നിന്ന് മറ്റൊരു കാറില്‍ രേഖകളില്ലാതെ കൊണ്ടുപോയ ഒന്നര ലക്ഷം രൂപയും പിടികൂടി. പണം വ്യാപകമായി കടത്തുന്നുണെ്ടന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.