നാൻ സിഗപ്പു മനിതൻ ഏപ്രിലിൽ പ്രദർശനത്തിനെത്തും

single-img
2 April 2014

vishalപാണ്ഡ്യനാടിനു ശേഷം ലക്ഷ്മി മേനോൻ വിശാലിന്റെ നായികയാകുന്ന ചിത്രമാണ് നാൻ സിഗപ്പു മനിതൻ. തിരു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിശാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയും യു.ടിവി മോഷൻ പിക്ചേഴ്സും ചേർന്നാണ്. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.