ലിപ്പ്ലോക്കായാലും കെട്ടിപ്പിടുത്തമായാലും ഹണി റോസ്‌ റെഡിയാണു

single-img
2 April 2014
kantharvan_movie_pics_1233ലിപ്പ്‌ ലോക്കെന്നു കേട്ടാൽ അശ്ലീലമെന്നു കണക്കാക്കുന്ന മലയളസിനിമയിൽ ഇനിയും ഇതരം രംഗങ്ങൾ തന്നോട്‌ ആവശ്യപെട്ടാൽ താൻ ചെയ്യുമെന്നും ബോൾട്‌ ആന്റ്‌ ബ്യ്യൂട്ടി ഗേളായ ഹണി റോസ്‌ പറയുന്നു.ഇക്കഴിഞ്ഞ ചിത്രമായ വൺ ബെ ടു എന്ന ചിത്രതിലാണു ഈ ചൂടൻ രംഗം അരങ്ങേറിയത്‌.ബോയിഫ്രണ്ടിൽ മലയാള സിനിമയിൽ കാലുകുത്തിയ ഹണി റോസിനെ കുറെ നാളുകൾ പ്രേക്ഷകർ കണ്ടില്ല.എന്നാൽ തിരികെ ഹണി റോസ്‌ എത്തിയത്‌ ഗ്ലാമറസ്സായ വേഷപകർചയോടെയാണു.പിന്നെ ഒരു കയറ്റമായിരുന്നു അവിടുന്ന്.ഹണിയും മുരളി ഗോപിയുമായി അരംങ്ങേറിയ രംഗം ആയിരുന്നു ഹണിയെ വിവാദ താരമാക്കിയത്.സിനിമയിൽ രംഗം ഒഴിവാക്കാൻ കഴിയാത്തതിനാലാണ താൻ ലിപ് ലോക്ക് ചെയ്തതെന്ന് ഹണി പറയുന്നു.ഡോക്ടർ പ്രേമ എന്ന കഥാപാത്രത്തെയാണ ഹണി അവതരിപ്പിക്കുന്നത്.ആ ചിത്രത്തിലെ ഓരോ രംഗവും നന്നാക്കാൻ മുരളി ഗോപി തന്നെ സഹായിച്ചിരുന്നു.ഒരു നടിയെന്ന രീതിയിൽ താൻ ചെയ്തതിൽ ഒരു തെറ്റില്ലെന്നും ഇനിയും ഇതുപോലുള്ള വേഷങ്ങൾ ആവിശ്യമെങ്കിൽ താൻ ചെയ്യാൻ തയ്യാറെന്നും ഹണി റോസ് കൂട്ടിചേർത്തു.