ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ കേരളത്തിലെത്തിച്ച് തെളിവെടുക്കും

single-img
29 March 2014

mujahideenകഴിഞ്ഞ ദിവസം പിടിയിലായ തഹ്‌സീന്‍ അക്തര്‍, വഖാസ് എന്നി ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ കേരളത്തിലെത്തിച്ചു തെളിവെടുക്കും. ഇവര്‍ ഇരുവരും മൂന്നാറില്‍ ഒളിച്ചു താമസിച്ചിരുന്നു. ഡല്‍ഹി പോലീസാണ് ഭീകരരെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുമെന്ന് കോടതിയില്‍ അറിയിച്ചത്.