വീണ്ടും ടാങ്കര്‍ അപകടം; കോഴിക്കോട് ഓട്ടോയുടെ മുകളിലേക്ക് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു

single-img
29 March 2014

kozhikode_mapകോഴിക്കോട് ഓട്ടോയുടെ മുകളിലേക്ക് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു. ഇതോടെ സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.