വികസനത്തിന് എം.ടി.രമേശ് ജയിക്കണം-ബി.രാധാകൃഷ്ണമേനോന്‍

single-img
26 March 2014

2009032352820301പത്തനംതിട്ടയുടെ വികസനത്തിന് എം.ടി.രമേശിനെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു.നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ രാജ്യം തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ രമേശിനെ വിജയിപ്പിച്ചാൽ മാത്രമേജില്ലയില്‍ വികസനം എത്തുകയുള്ളൂ എന്ന്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞു