ക്രിമിയ വിടാന്‍ യുക്രെയിന് നിര്‍ദ്ദേശം

single-img
25 March 2014

Alexandarക്രിമിയ വിടാന്‍ യുക്രെയിന്‍ സായുധസൈന്യത്തിനു റഷ്യന്‍ ഇടക്കാല പ്രസിഡന്റ് ഒലക്‌സാണ്ടര്‍ തുര്‍ക്കിനോവ് നിര്‍ദേശം നല്‍കി. സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും റഷ്യയില്‍നിന്ന് ഭീഷണിയുള്ളതിനാലാണു നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ യുക്രെയിന്‍ സൈനിക താവളങ്ങള്‍ റഷ്യന്‍ സൈന്യവും ക്രിമിയയിലെ റഷ്യന്‍ അനുകൂലികളും പിടിച്ചെടുത്തിട്ടുണ്ട്.