ആര്‍.എസ്.പി ഇടതുമുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്: അസീസ്

single-img
12 March 2014

azeezരാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങളുടെ അസ്തിത്വം ഇല്ലാത്താക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ഗത്യന്തരമില്ലാതെയാണ് സംസ്ഥാനത്തെ പാര്‍ട്ടി മുന്നണി വിട്ടതെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എംഎല്‍എ. ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതില്‍ ആര്‍എസ്പി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണെ്ടന്നും അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഒരു ദിവസം കൊണ്ടാണ് ഇടതുപക്ഷക്കാരനായതെന്നു അസീസ് ആരോപിച്ചു.