പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; മോദിയുടെ ഗയയിലെ റാലി റദ്ദാക്കി

single-img
7 March 2014

narender_modi_awardബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദി ഈ മാസം 14നു ഗയയില്‍ നടത്താനിരുന്ന റാലി റദ്ദാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടുബന്ധിച്ച് ചട്ടം നിലവില്‍വന്നതിനാലാണിത്. ഏപ്രില്‍ 10നാണ് ഇവിടെ ഒന്നാംഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് 13 മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും.