ശ്രീബുദ്ധ വനിതാ എന് ജിനിയറിംഗ് കോളേജ് ഇലവുംതിട്ടയില് ടെക്നിക്കള് ഫെസ്റ്റിവല് 5,6 തീയതികളില്

single-img
4 March 2014

sreebhudha engineering collegeപത്തനംതിട്ട:- ഇലവുംതിട്ട ശ്രീബുദ്ധവനിതാ എന്‍ ജിനിയറിഗ്  കോളേജില്‍ മാര്‍ച്ച് 5,6 തീയതികളില്‍ ടെക്നിക്കല്‍ ഫെസ്റ്റ് നടത്തപ്പെടുന്നതാണ്‍. 2014 മാര്‍ച്ച് 5 തീയതി രാവിലെ 9.30 നു പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ. ബി മോഹനന്‍ ഐ.എ.എസ് ഉദ്ഘാടന കര്മ്മം നിര്‍വ്വഹിക്കും.