ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ അപ്പീലിന്

കൊച്ചി: മുഖ്യമന്ത്രിയുടെ പഴയ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും ജുഡീഷ്യല്‍ …

ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് പി സി ജോര്‍ജ്ജിന്റെ പിന്തുണ

കണ്ണൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനു  പിന്തുണയുമായി ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ജസ്റ്റിസ് ഹാരൂണ്‍ …

ടി പി വധഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കേണ്ടത്ര പ്രധാന്യം കേസിനില്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.സംസ്ഥാന പൊലീസ് അന്വേഷിച്ച …

ഐ ഐ ടിയില്‍ വീണ്ടും ആത്മഹത്യ : ഖരഗ്പൂര്‍ ഐ ഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

മിഡ്നാപ്പൂര്‍, പശ്ചിമബംഗാള്‍ : ഖരഗ്പൂര്‍ ഐ ഐ ടിയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.എം ടെക് (ഡ്യുവല്‍ ഡിഗ്രി) വിദ്യാര്‍ത്ഥിയായ ലോകേഷ് കുമാര്‍ ഗോയല്‍ എന്ന 22-കാരനാണ് സ്വന്തം …

ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: രണ്ടു പ്രതികളുടെ വധശിക്ഷയുടെ സ്റ്റേ നീട്ടി

ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷ സ്റ്റേ സുപ്രീം കോടതി നീട്ടി. ഏപ്രില്‍ ഏഴ് വരെയാണ് വധശിക്ഷയുടെ സ്റ്റേ നീട്ടിയിരിക്കുന്നത്. …

യുവരാജിന്റെ മികവില്‍ ഇന്ത്യയ്ക്ക് വിജയം

യുവ്‌രാജ് സിംഗ് മികവില്‍ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യക്ക് 73 റണ്‍സിന്റെ കൂറ്റന്‍ വിജയം. യുവിയുടെ ബാറ്റിംഗിന് ബൗളര്‍മാര്‍ അത്യുജ്വല പിന്തുണ കൂടി നല്‍കിയതോടെ …

ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും

നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതിന്റെ പേരില്‍ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരേ യുഡിഎഫ് പരാതി നല്‍കും. മൂന്നാറിലെ ജോയ്‌സിന്റെ പേരിലുള്ള ഭൂമിയെക്കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ …

ചൈനയില്‍ മുന്‍ പോളിറ്റ്ബ്യൂറോ അംഗത്തിന്റെ കോടികളുടെ സ്വത്തു കണ്ടുകെട്ടി

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിന്റെ അന്വേഷണത്തിനിടെ മുന്‍ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും പക്കല്‍നിന്ന് 1450 കോടി ഡോളറിന്റെ …

ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച്ച തികച്ചും വ്യക്തിപരമെന്നു കോടിയേരി

കണ്ണൂര്‍: ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു എന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിനെ തനിക്കു വ്യക്തിപരമായി …

ഹൈക്കോടതിക്കെതിരേ മന്ത്രി കെ.സി.ജോസഫ്

വിവാദമായ സലീംരാജ് ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതിക്കെതിരേ മന്ത്രി കെ.സി.ജോസഫ് രംഗത്ത്. കോടതി ലോകത്തെ എല്ലാ കാര്യത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട …