ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആറു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക വെബ്സൈറ്റ് വഴി ആം ആദ്മി പാർട്ടി പുറത്തുവിട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആറു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക വെബ്സൈറ്റ് വഴി പൊതുജനചർച്ചയ്ക്കായി ആം ആദ്മി പാർട്ടി പുറത്തുവിട്ടു.സാഹിത്യകാരി പ്രൊഫ.

സംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍ സര്‍ക്കാരിന് കത്തയച്ചു.

സംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. വനം-പരിസ്ഥിതി വകുപ്പിന്റെ 

സുകുമാരന്‍ നായര്‍ കാണാനാഗ്രഹിക്കുന്നുവെന്നറിയിച്ചിരുന്നെങ്കില്‍ എവിടെച്ചെന്നായാലും കാണുമായിരുന്നു: സുധീരന്‍

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നെങ്കില്‍ എവിടെച്ചെന്നും കാണുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. എന്നാല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ല

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ഉദ്യോഗസ്തരുമായുള്ള

മന്നം സമാധി കോട്ടയത്തെഗാന്ധി പ്രതിമയല്ല: സുകുമാരന്‍നായര്‍

കോട്ടയത്തെ ഗാന്ധി പ്രതിമപോലയല്ല മന്നംസമാധിയെന്ന് കെപിസിസി അധ്യക്ഷന്‍ സുധീരനോട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വി.എം.സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട്

ഖത്തര്‍ തൊഴില്‍ ചൂഷണത്തിന്റെ കേദാരം : വീട്ട് ജോലിക്കാരുടെ അവസ്ഥ അടിമകളെക്കാള്‍ മോശം

ഖത്തറില്‍ വീട്ട് ജോലിക്ക് നില്‍ക്കുന്ന വിദേശികളുടെ അവസ്ഥ വളരെ പരിതാപകരമെന്ന് റിപ്പോര്‍ട്ട്‌.അടിമകളെപ്പോലെയാണ് വിദേശ തൊഴിലാളികളെ ഖത്തര്‍ സ്വദേശികള്‍ പരിഗണിക്കുന്നതെന്നാണ് പുറത്തു

പാക് ഗായകന്‍ വെടിയേറ്റു മരിച്ചു

പെഷവാര്‍ ഖൈബര്‍ ഏജന്‍സിയിലെ പ്രശസ്ത ഗായകന്‍ വസിര്‍ ഖാന്‍ അഫ്രീദിയെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. സംഗീതപരിപാടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ആപത്താണെന്നു പലതവണ

കൊളംബിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു

കൊളംബിയയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. കടയുടമയുടെ മകളും മൂന്ന്

മോഡിക്കെതിരെയുള്ള ഖുര്‍ഷിദിന്റെ പ്രസ്താനയെ പ്രോത്സാഹിപ്പിക്കുന്നില്ല: രാഹുല്‍

നരേന്ദ്ര മോദി ഷണ്ഡനാണെന്ന കേന്ദ്രവിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്ത്.

സിറിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസിനു സമീപം കിഴക്കന്‍ ഗുഹട്ടാ മേഖലയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 175 ഇസ്്‌ലാമിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലബനിലെ അല്‍ മനാര്‍

Page 4 of 84 1 2 3 4 5 6 7 8 9 10 11 12 84