വിജയശാന്തി കോൺഗ്രസിൽ ചേർന്നു

single-img
27 February 2014

vijaപ്രശസ്ത സിനിമാതാരവും ടി.ആർ.എസ് എം.പി.യുമായ വിജയശാന്തി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് – ടി.ആർ.എസ് ലയനത്തിന് ടി.ആർ.എസ് നേതാവ്  കെ.ചന്ദ്രശേഖർ റാവു തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണിത്.