ഇ ജോണ് ജേക്കബ് സ്മാരക ഉദ്ഘാടനം 2014 ഫെബ്രുവരി 26ന്

single-img
26 February 2014

agriculture photoപത്തനംതിട്ട:- ഇ ജോണ്‍ ജേക്കബ് സ്മാരക ഉതഘാടനം 2014 ഫെബ്രുവരി 26 തീയതി വൈകിട്ട് 5.30 നു നിരണം, വിയപുരം, ഇരതോട് പാലത്തിന്‍ സമീപം. കര്‍ഷക നവോദ്ധാനത്തിന്റ് വ്യക്താവ്, മുന്‍ മന്ത്രി കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ്. ഇ ജോണ്‍ ജേക്കബിന്റ് സ്മരണയെ നിലനിര്‍ത്തവാനും അദ്ദേഹത്തിന്റ് പ്രവര്‍ത്തനങ്ങള്‍ പിന്‍ തലമുറക്ക് ഓര്‍ക്കുവാനും ഉതകുന്ന തരത്തില്‍ 75 ലക്ഷം രൂപാ ചിലവില്‍ സ്മ്രിതി മണ്ഡപവും ,വെങ്കലപ്രതിമയും ഫോട്ടോ ഗ്യാലറിയും നിര്‍മ്മിക്കുന്നു.