പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് കളാസ് കോടതിയില് സോളാര് കേസ്.

single-img
25 February 2014

tenny joppanപത്തനംതിട്ട:- ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് ടെനി ജോപ്പന്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 11 ലേക്ക് മാറ്റി.