പ്രമാടം ശിവരാത്രി ഉത്സവം 25 നു തുടക്കം

single-img
24 February 2014

shivarathriപത്തനംതിട്ട:- പ്രമാടം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 25 നു തുടങ്ങും.  മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്‍  തന്ത്രി കണ്ഠര്‍ രാജീവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 25 നു നടക്കുമുമ്പില്‍ പറസ്വീകരിക്കല്‍ , 26 നു 8 നു ന്രത്തന്രത്യങ്ങള്‍ , 27 നു 7.30 നു കാവടി എഴുന്നള്ളത് , കാവടിയാട്ടം, നവകം, , രണ്ടിന്‍ ഘോഷയാത്ര, 5.30 നു കെട്ടുകാഴ്ച, 12 നു അഷ്ടാഭിഷേകം.