കൊടുമണ് നവീകരണത്തിന് മൂന്നുകോടി രൂപ

single-img
24 February 2014

kodumon photoപത്തനംതിട്ട:- കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തില്‍ 19,35,03,500 രൂപ വരവും 18,99,84,000 രൂപ ചെലവും 60,87,970 രൂപ മിച്ചവും ഉള്ള ബജറ്റ് അംഗീകരിച്ചു. ആരോഗ്യമേഖലയില്‍ 31 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന്‍ 16,30,000 രൂപയും ഭവന നിര്‍മ്മാണത്തിന്‍ 57 ലക്ഷം രൂപയും തെരുവു വിളകുകള്‍ക്ക് 34 ലക്ഷം രൂപയും സറ്റേഡിയം നവീകരണത്തിന്‍ 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എസ് .ഭദ്രകുമാരി ബജ്റ്റ് അവതരിപ്പിച്ചു.