ഷക്കീലയാകാന്‍ അഞ്ജലി

single-img
22 February 2014

ഷക്കീലയുടെ ജീവിതകഥ സിനിമയുമാകുന്നു. തമിഴകത്തെ പ്രശസ്ത നിര്‍മ്മാതാക്കള്‍ ‘ഷക്കീല – ആത്മകഥ’ എന്നപേരില്‍ പ്രസിദ്ധീകരിച്ച പുസ്തകം സിനിമയാക്കാനുള്ള അനുമതിക്കായി ഷക്കീലയെ സമീപിച്ചുകഴിഞ്ഞു. തെന്നിന്ത്യയിലെ പ്രശസ്ത താരം അഞ്ജലിയാണ് ഷക്കീലയുടെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. നാല് തെന്നിന്ത്യന്‍ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

മലയാളത്തിൽ സൂപ്പർ താര ചിത്രങ്ങൾ എട്ട്നിലയിൽ പൊട്ടിയകാലത്ത് ആന്ധ്രക്കാരിയായ ഷക്കീലയുടെ ചിത്രങ്ങളെല്ലാം നിറഞ്ഞ സദസ്സുകളിലാണു പ്രദർശിപ്പിച്ചിരുന്നത്.കെ. ആന്‍ഡ് ക്യൂവിലാണ് മലയാളത്തില്‍ അവസാനം ഷക്കീല അഭിനയിച്ചത്.