പത്തനംതിട്ട നഗരസഭാ ബജറ്റ് അവതരിപ്പിച്ചു

single-img
20 February 2014

pathanamthitta muncipality photoപത്തനംതിട്ട:-നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കമ്ഫര്‍ട്ട് സ്റ്റേഷനുകള്‍, കുമ്പഴയില്‍ ഷോപ്പിങ് കോപളക്സും പുതിയ ബസ്സ്റ്റാന്‍ഡില്‍ ഓഡിറ്റോറിയം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പത്തനംതിട്ട നഗരസഭാ ബജറ്റ്.