പത്തനംതിട്ട ജില്ലാ കളക്ടറായി ബി.മോഹനന് ചുമതലയേറ്റു.

single-img
18 February 2014

b.mohananപത്തനംതിട്ട:- ജില്ലയുടെ 29- താമത് കളക്റ്ററായി ബി.മോഹനന്‍ ചുമതലയേറ്റു. കൊല്ലം ജില്ലാ കളക്റ്ററായി നിയമിതനായ പ്രണബ് ജ്യോതിനാഥില്‍ നിന്നും ചുമതലയേറ്റെടുത്തു. കൊല്ലം ജില്ലാ കളക്റ്ററായിരുന്നു. സഹകരണ വകുപ്പ് ഡയറക്റ്ററ്, പത്തനംതിട്ട എ.ഡി.എം,അടൂര്‍ ആറ്.ഡി.ഒ,വിവിധ ജില്ലകളില്‍ ഡെപ്യൂട്ടി കളക്റ്ററ് തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ കോളേജികളില്‍ അദ്യാപകനായിരുന്നു. അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്‍. കരുനാഗപ്പള്ളി സ്വദേശി. ഹെഡ്മാസ്റ്ററും കോന്നി പഞ്ചായത്ത് മുന്‍ അംഗവുമായ കെ.രാഘവന്റ് അനിന്തരവനാണ്‍.