തെലങ്കാന സംസ്ഥാന രൂപീകരണം : ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്നും മന്ത്രി ജി. ശീനിവാസറാവും ലോകസഭയില്‍ എല്‍ രാജഗോപാലും രാജിവെച്ചു

single-img
18 February 2014

miniതെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്നും മന്ത്രി ജി. ശീനിവാസ റാവും ലോകസഭയില്‍ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച തെലുങ്കാന എല്‍ രാജഗോപാലും   രാജിവെച്ചു. ഐക്യ ആന്ധ്രാപ്രദേശിന് പിന്തുണക്കുന്ന ജനങ്ങളില്‍ ഒരാളെന്ന നിലയില്‍ തെലങ്കാന രൂപീകരണത്തില്‍ ഖേദമുണ്ട്. സംസ്ഥാനം വിഭജിക്കുമെന്ന കേന്ദ്രത്തിന്‍്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ളെന്നും ശ്രീനിവാസ റാവു മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിക്ക് നല്‍കിയ രാജി കത്തില്‍ ശീനിവാസ റാവു പറയുന്നു.